പള്ളിത്തർക്കം: അ​പ്പീ​ല്‍ ത​ള്ളി
പള്ളിത്തർക്കം: അ​പ്പീ​ല്‍ ത​ള്ളി
Friday, October 18, 2024 2:01 AM IST
കൊ​​​ച്ചി: ത​​​ര്‍​ക്കം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന ആ​​​റു പ​​​ള്ളി​​​ക​​​ള്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

പ​​​ള്ളി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാ​​​നും ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ന​​​ട​​​ത്താ​​​നും വി​​​കാ​​​രി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​ക്കു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​ര്‍ വേ​​​ണ്ട സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രാ​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, പി.​​​ജി. അ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഫാ. ​​​കെ.​​​കെ. മാ​​​ത്യൂ​​​സ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.