പോ​ലീ​സ് സ​ഹ​കരണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പിന് പോ​ലീ​സ് വലയം
പോ​ലീ​സ് സ​ഹ​കരണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പിന് പോ​ലീ​സ് വലയം
Friday, October 18, 2024 2:01 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം ഭ​​​ര​​​ണ​​​സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

നാ​​​ളെ ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ട​​​ര്‍​മാ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നും സ്വാ​​​ധീ​​​നി​​​ക്കാ​​​നും ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചു ഭ​​​ര​​​ണ​​​സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ജി.​​​ആ​​​ര്‍. അ​​​ജി​​​ത് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് എ​​​ന്‍. ന​​​ഗ​​​രേ​​​ഷി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ പ​​​ക​​​ര്‍​ത്തി സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളെ കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു ചി​​​ല​​​ര്‍ അം​​​ഗ​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​​ക്കു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​നു​​​ള്ളി​​​ല്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​സ​​​ര​​​ത്ത് ആ​​​ളു​​​ക​​​ള്‍ കൂ​​​ട്ടം​​കൂ​​​ടി നി​​​ല്‍​ക്കാ​​​നും അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.