കോ​ള​ജു​ക​ളി​ൽ നൈ​പു​ണ്യ​വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ഐ​സി​ടി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള(​​​ഐ​​​സി​​​ടി​​​എ​​​കെ)​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ.

നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ്കി​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ഴ്സ് ആ​​​ൻ​​​ഡ് ക​​​രി​​​യ​​​ർ പ്ലാ​​​നിം​​​ഗ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യു​​​ള്ള 800 കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പാ​​​ഠ്യ​​​പ​​​ദ്ധ​​​തി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യു​​​ക, വി​​​ല​​​യി​​​രു​​​ത്ത​​​ൽ, സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ, ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ്, ഐ​​​ടി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ​​​രി​​​ശീ​​​ല​​​നം, തൊ​​​ഴി​​​ൽ​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്ക് പ്ലേ​​​സ്മെ​​​ന്‍റ് ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള​​​യു​​​ടെ ദൗ​​​ത്യ​​​മെ​​​ന്ന് ഐ​​​സി​​​ടി​​​എ​​​കെ സി​​​ഇ​​​ഒ മു​​​ര​​​ളീ​​​ധ​​​ര​​​ൻ മ​​​ന്നി​​​ങ്ക​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.