ഫ്ലാറ്റ് വാങ്ങിയതിന്റെ സാന്പത്തിക സ്രോതസ്, മലയോരത്ത് ഒരു റിസോർട്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ആരോപണം എന്നിവയെല്ലാം പാർട്ടി അന്വേഷിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.