നിയമ വ്യവഹാരങ്ങള്‍ ലളിതമാക്കാന്‍ "ലെക്‌സ്‌ലെഗീസ്. എഐ'
നിയമ വ്യവഹാരങ്ങള്‍  ലളിതമാക്കാന്‍  ലെക്‌സ്‌ലെഗീസ്. എഐ
Friday, October 18, 2024 2:01 AM IST
കോ​ട്ട​യം: നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ള്‍ ല​ളി​ത​മാ​ക്കാ​ന്‍ ലെക്‌സ്‌ലെ ഗീ​സ്.​ എ​ഐ ആ​ര്‍ട്ടി​ഫി​ഷല്‍ ഇ​ന്‍റ​ലി​ജ​ന്‍സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്‍റ​റാ​ക്ട് ടൂ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

കോ​ട​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളു​മെ​ല്ലാം സാ​ധാ​ര​ണ​ക്കാ​ര​ന് മ​ന​സി​ലാ​കു​ന്ന ത​ര​ത്തി​ല്‍ പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

​ അ​ന്ത​രി​ച്ച മു​ന്‍ ഇ​ന്‍കം ടാ​ക്സ് ചീ​ഫ് ക​മ്മി​ഷ​ണ​ര്‍ എ​സ്.​സി യാ​ദ​വും, സാ​ക്ക​ര്‍ എ​സ് യാ​ദ​വും ചേ​ര്‍ന്നാ​ണ് ലെ​ക്സ് ലെ​ഗീ​സ് പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.