തെറ്റ് പറ്റി എന്ന് കണ്ടെത്തിയാല്‍ മൂകമായി ഇരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം, ഇതില്‍ നടപടിയുണ്ടാകും. എഡിഎമ്മിന്റെ മരണത്തിനു കാരണം ഇതു മാത്രമാണോയെന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തില്‍ എല്ലാം വ്യക്തമാകുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.