ഈ വിഷയത്തിൽ ഡിഡിഇ, ഡിഇഒ, എഇഒ തലങ്ങളിലുള്ള എല്ലാ ഓഫീസർമാരും അടിയന്തര ശ്രദ്ധ നലക്ണം. വീഴ്ച്ച വരുത്തുന്നവർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളും.
കൗണ്ടർ സിഗ്നേച്ചർ ചെയ്യുന്നതിനുള്ള മൊഡ്യൂൾ എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച വിശദമായ കാര്യങ്ങൾ ലഭിക്കുന്നതിനായി സ്പാർക്ക് വെബ്സൈറ്റ് സന്ദർശിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.