‌ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പാഠ്യപദ്ധതി പ​രി​ഗ​ണ​ന​യി​ലെന്ന് ശി​വ​ൻ​കു​ട്ടി
‌ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പാഠ്യപദ്ധതി പ​രി​ഗ​ണ​ന​യി​ലെന്ന്
ശി​വ​ൻ​കു​ട്ടി
Friday, October 18, 2024 2:01 AM IST
ക​​​ണ്ണൂ​​​ർ: ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക ക​​​രി​​​ക്കു​​​ലം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​ണു സ​​​ർ​​​ക്കാ​​​രെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു ദി​​​ന ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യും ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും സം​​​യു​​​ക്ത മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ കാ​​​മ്പ​​​സി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന സ​​​മി​​​തി ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്‌​​​കൂ​​​ൾ ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ‘മൊ​​​ബൈ​​​ൽ ആ​​​ൻ​​​ഡ് ഐ​​​ഒ​​​ടി ഓ​​​ഗ്മെ​​​ന്‍റ​​​ഡ് ലേ​​​ണിം​​​ഗ്എ​​​ൻ​​​വ​​യ​​​ൺ​​​മെ​​​ന്‍റ് ഫോ​​​ർ സ്‌​​​പെ​​​ഷ​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ’ എ​​​ന്ന ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത്.സ്പെഷൽ സ്കൂളുകളിലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​ണു ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ൻ​​​ക്ലൂ​​​സീ​​​വ് സ്‌​​​പോ​​​ർ​​​ട്‌​​​സ് മാ​​​ന്വ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ന​​​വം​​​ബ​​​റി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ ഇ​​​ൻ​​​ക്ലൂ​​​സീ​​​വ് സ്‌​​​പോ​​​ർ​​​ട്‌​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പ്രീ​​​പ്രൈ​​​മ​​​റി മു​​​ത​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വ​​​രെ​​​യു​​​ള്ള പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്‌​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റലി​​​ജ​​​ൻ​​​സി​​​ന്‍റെ സാ​​​ധ്യ​​​തക​​​ളെ സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.

ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ല്കിക്കഴി​​​ഞ്ഞു. കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി റോ​​​ബോ​​​ട്ടി​​​ക് കി​​​റ്റു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഐ​​​ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ ആ​​​ർ​​​ടി​​​സൈ​​​ൻ സ്റ്റാ​​​ർ​​​ട്ട​​​പ്പി​​​ന്‍റെ ലോ​​​ഞ്ചിം​​​ഗ് മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു മ​​​ന്ത്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കി.

എം. ​​​വി​​​ജി​​​ൻ എം​​​എ​​​ൻ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ പ്ര​​​ഫ. ജോ​​​ബി കെ. ​​​ജോ​​​സ്, എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ആ​​​ർ.​​​കെ. ജ​​​യ​​​പ്ര​​​കാ​​​ശ്, കെ.​​​പി. അ​​​നീ​​​ഷ് കു​​​മാ​​​ർ, കെ.​​​വി. പ്ര​​​മോ​​​ദ്കു​​​മാ​​​ർ, കെ. ​​​ആ​​​ര്യ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.