ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: കൈ​ക്കൂ​ലി ന​ൽ​കി​യ ആ​ൾ​ക്കെ​തി​രേ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി
ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം:  കൈ​ക്കൂ​ലി ന​ൽ​കി​യ ആ​ൾ​ക്കെ​തി​രേ  വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൈ​​​ക്കൂ​​​ലി ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ്ര​​​ശാ​​​ന്ത​​​നെ​​​തിരേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ർ​​​വൈ​​​എ​​​ഫ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. വി​​​ഷ്ണു മോ​​​ഹ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി.

എ​​​ഡി​​​എ​​​മ്മി​​​ന് 98,500 രൂ​​​പ കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി​​​യെ​​​ന്ന് പ്ര​​​ശാ​​​ന്ത​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി പ്ര​​​ലോ​​​ഭി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കു​​​റ്റ​​​ത്തി​​​ന് അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്.


പ്ര​​​ശാ​​​ന്ത​​​ൻ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി എ​​​ന്ന വാ​​​ദ​​​വും സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്. അ​​തി​​നാ​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.