ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണർക്ക് പ​രാ​തി​ സ​മ​ർ​പ്പി​ക്കാം
ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണർക്ക്  പ​രാ​തി​ സ​മ​ർ​പ്പി​ക്കാം
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും സ​​​മ​​​ർ​​​പ്പി​​​ക്കാം. എ​​​ല്ലാ ചൊ​​​വ്വാ​​​ഴ്ച​​​യും രാ​​​വി​​​ലെ 11 മ​​​ണി മു​​​ത​​​ലാ​​​ണ് അ​​​നു​​​മ​​​തി​​​യെ​​​ന്ന് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.