ദീപിക ജീവനക്കാരെ പ്രതിനിധീകരിച്ച് അനീഷ് ആലക്കോട്, ജയ്സണ്‍ മാത്യു, ചിത്ര ശേഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദീപിക ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു സ്വരൂപിച്ച തുകയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയത്.