കെ.​എം.​മാ​ണി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
കെ.​എം.​മാ​ണി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ക​​​ച്ച പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്/​​​പാ​​​ർ​​​ല​​​മെ​​​ന്‍റേ​​​റി​​​യ​​​ന് കാ​​​രു​​​ണ്യ ചാ​​​രി​​​റ്റ​​​ബി​​​ൾ ഫൗ​​​ണ്ടേ​​​ഷ​​​ൻ കെ.​​​എം. മാ​​​ണി എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് നൽകും.

നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പേ​​​രും കാ​​​ര​​​ണ​​​ങ്ങ​​​ളും നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ക​​​ന്‍റെ മേ​​​ൽ​​​വി​​​ലാ​​​സ​​​വും ടെ​​​ലി​​​ഫോ​​​ണ്‍ ന​​​ന്പ​​​രും കാ​​​രു​​​ണ്യ ചാ​​​രി​​​റ്റ​​​ബി​​​ൾ ഫൗ​​​ണ്ടേ​​​ഷ​​​ൻ, ടി​​​സി 27/1819 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695035, കേ​​​ര​​​ളം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ത​​​പാ​​​ലിലോ ഈ​​​മെ​​​യി​​​ൽ (karunyacf100100 @gmail. com വാ​​​ട്ട്സ്ആ​​​പ്പ് : 79945 89993) മു​​​ഖാ​​​ന്തി​​​ര​​​മോ ന​​​വം​​​ബ​​​ർ 10ന​​​കം അ​​​യ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.