ചേ​ല​ക്ക​ര​യി​ൽ യു.​ആ​ർ. ​പ്ര​ദീ​പ് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​കും
ചേ​ല​ക്ക​ര​യി​ൽ  യു.​ആ​ർ. ​പ്ര​ദീ​പ്  സി​പി​എം  സ്ഥാ​നാ​ർ​ഥി​യാ​കും
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പാ​​​ല​​​ക്കാ​​​ട്, ചേ​​​ല​​​ക്ക​​​ര നി​​​യ​​​മ​​​സ​​​ഭ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നാ​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കും. ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ യു.​​​ആ​​​ർ. ​​​പ്ര​​​ദീ​​​പ് സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും.

നാ​​​ളെ ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും. പാ​​​ല​​​ക്കാ​​​ട് കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു​​​വ​​​ന്ന പി.​​​ സ​​​രി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.