മുല്ലപ്പെരിയാര്‍ വള്ളക്കടവ് മുതല്‍ പെരിയാര്‍ തീരത്തെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചു സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.
പത്രസമ്മേളനത്തില്‍ ടണല്‍ സമരസിതി പ്രസിഡന്റ് രമേശ് രവി, സെക്രട്ടറി സിജിന്‍ രാജ്, ട്രഷറര്‍ ജൈവി മോഹനന്, സമരസമിതി രക്ഷാധികാരി സി.പി. റോയി, അര്‍ട്ടിസ്റ്റ് ഷിജിന് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.