ന​ട്ടു​ച്ച​യ്ക്ക് പ​രീ​ക്ഷ​ക​ളു​മാ​യി വി​ദ്യാ​ഭ്യാ​സവ​കു​പ്പ്
ന​ട്ടു​ച്ച​യ്ക്ക്  പ​രീ​ക്ഷ​ക​ളു​മാ​യി വി​ദ്യാ​ഭ്യാ​സവ​കു​പ്പ്
Thursday, February 29, 2024 12:32 AM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് ചൂ​​​ട് ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ന്പോ​​​ൾ ന​​​ട്ടു​​​ച്ച​​​യ്ക്ക് പ​​​രീ​​​ക്ഷ​​​ക​​​ൾ വ​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. ഒ​​​ന്പ​​​ത്, എ​​​ട്ട് ക്ലാ​​​സു​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണു ചൂ​​​ട് കൂ​​​ടി​​​യ സ​​​മ​​​യ​​​ത്ത് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ളെയാ​​​ണ് പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​ന്ന​​​ത്. ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ 3.15 വ​​​രെ​​​യും 2.15 മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ​​​യും 1.30 മു​​​ത​​​ൽ 4.15 വ​​​രെ​​​യു​​​മാ​​​ണു പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ക്ര​​​മം.

ചൂ​​​ട് കൂ​​​ടു​​​ത​​​ലു​​​ള്ള ഉ​​​ച്ച​​​സ​​​മ​​​യ​​​ത്താ​​​ണു കു​​​ട്ടി​​​ക​​​ൾ സ്കൂ​​​ളി​​​ൽ വ​​​രേ​​​ണ്ട​​​തും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ട​​​തും. പ​​​ത്ത് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ക്ര​​​മം ന​​​ട്ടു​​​ച്ച​​​യ്ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മ​​​യം മാ​​​റ്റി ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​മ​​​യ​​​ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ന്നും പ​​രാ​​തി​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.