ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം
Sunday, September 29, 2024 4:26 AM IST
കോ​ത​മം​ഗ​ലം: ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി കു​ട്ട​ന്പു​ഴ ജ​ന​മൈ​ത്രി പോ​ലീ​സ്. കു​ട്ട​ന്പു​ഴ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വി​മ​ല പ​ബ്ലി​ക്ക് സ്കൂ​ൾ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ റാ​ലി, സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി ഉ​പ​യോ​ഗ​മോ വി​ൽ​പ്പ​ന​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ പോ​ലീ​സി​നെ​യോ, അ​ധ്യാ​പ​ക​രെ​യോ അ​റി​യി​ക്ക​ണ​മെ​ന്നും ജീ​വി​ത​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഡി​വൈ​എ​സ്പി കു​ട്ടി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.


കു​ട്ട​ന്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ജ്യോ​തി​സ് മ​രി​യ, സ​രി​ത സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ്ളാ​ഷ്‌‌​മോ​ബും ഉ​ണ്ടാ​യി​രു​ന്നു.