ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 29, 2024 7:18 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഗ​വ.​വി ആ​ൻ​ഡ് എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ക​ലോ​ത്സ​വം ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​ലേ​ഖാ​റാ​ണി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ .​ര​വി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സു​നി​ൽ​കു​മാ​ർ മു​ൻ വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു.

സീ​രി​യ​ൽ - മി​മി​ക്രി താ​രം സ​ജി പൊ​ന്ന​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ രാ​ജ്‌​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് പ്രീ​ത, വി​എ​ച്എ​സ്സി പ്രി​ൻ​സി​പ്പ​ൽ മി​നി, നൗ​ഫ​ൽ, പ്രി​യ, ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.