കു​റ്റ​പ്പു​ഴ സെ​ൻ​ട്ര​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം
Sunday, September 29, 2024 3:19 AM IST
തി​രു​വ​ല്ല: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മാ​ന​വി​ക​ത​യു​മു​ള്ള ത​ല​മു​റ​ക​ളെ​യാ​ണ് സം​ഘ​ട​ന​ക​ളി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി.കു​റ്റ​പ്പു​ഴ സെ​ൻ​ട്ര​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

പ്ര​സി​ഡ​ന്‍റ് ഡോ.​എ.​പി. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ർ​ജ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​നി​ൽ ജേ​ക്ക​ബ് , തോ​മ​സ് പി. ​അ​ത്യാ​ൽ , സെ​ക്ര​ട്ട​റി എ.​വി.​ജോ​ർ​ജ് , ട്ര​ഷ​റാ​ർ ജോ​സ​ഫ് ജേ​ക്ക​ബ് ,


പ്ര​സാ​ദ് ചെ​റി​യാ​ൻ, ഉ​മ്മ​ൻ എം. ​തോ​മ​സ്, ഷീ​ബ കോ​ശി, ഡോ.​അ​ല​ക്സ് പോ​ൾ, പി.​ഐ. ഇ​ട്ടി​ച്ചെ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.80 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച​വ​രെ​യും വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ​വ​രെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.