റാന്നി: കേരള കോൺഗ്രസ് - എം റാന്നി നിയോജക മണ്ഡലം കമ്മിറ്റി കൊല്ലമുളയിൽ പണിത കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം നാളെ വൈകുന്നേരം 4.30ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി കൊല്ലമുളയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് കെ. മാണി അറിയിച്ചു.