പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തി
Sunday, September 29, 2024 1:43 AM IST
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ലെ ഇ​ന്ത്യ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത​ല പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തി. ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്. ക​വി മാ​ധ​വ​ൻ പു​റ​ച്ചേ​രി മു​ഖ്യാ​തി​ഥി​യാ​യി. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ ജോ​ൺ എ​ൽ​സ് ടോം, ​നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സി​ലെ ലി​യ മ​രി​യ സ​ണ്ണി, പെ​രു​മ്പ​ട​വ് ബി​വി​ജെ​എം എ​ച്ച്എ​സ്എ​സി​ലെ എ​ഡ്വി​ൻ റെ​നി എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി.