എം.​കെ. രാ​ഘ​വ​ന്‍ എം​പി​യു​ടെ ഉ​പ​വാ​സ സ​മ​രം നാ​ളെ
Sunday, September 29, 2024 5:18 AM IST
കോ​ഴി​ക്കോ​ട്: പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​യും ക​ച്ച​വ​ട​ക്കാ​രെ​യും കു​ടി​യി​റ​ക്കി സ്ഥ​ലം കു​ത്ത​ക മു​ത​ലാ​ളി​മാ​ര്‍​ക്ക് ക​ച്ച​വ​ടം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി എം.​കെ. രാ​ഘ​വ​ന്‍ എം​പി നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം സ​മ​രം ന​ട​ത്തും.


30 ന് ​രാ​വി​ലെ 9.30ന് ​എ​ഐ​സി​സി വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​റി​യി​ച്ചു.