ബി​എ​സ്എ​ൻ​എ​ൽ സ്ഥാ​പ​ക ദി​നാ​ച​ര​ണം: മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും
Saturday, September 28, 2024 5:19 AM IST
കോ​ഴി​ക്കോ​ട്: ബി​എ​സ്എ​ൻ​എ​ൽ 25-ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി കോ​ഴി​ക്കോ​ട് ബി​സി​ന​സ് ഏ​രി​യ സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സാ​നി​യ അ​ബ്ദു​ൾ ല​ത്തീ​ഫ് അ​റി​യി​ച്ചു.

മോ​ട്ടോ​ർ ബൈ​ക്ക് റാ​ലി, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ചി​ത്ര​ര​ച​നാ മ​ൽ​സ​രം, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഫോ​ട്ടോ​ഗ്രാ​ഫി മ​ൽ​സ​രം, കൈ​റ്റ് ഫെ​സ്റ്റ് തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ടെ​ല​കോം ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും.