പി.​വി.​അ​ന്‍​വ​ർ: സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, September 28, 2024 5:19 AM IST
കോ​ട​ഞ്ചേ​രി: ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യും വ​സ്തു​താ വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന പി.​വി.​അ​ന്‍​വ​ർ എം​എ​ൽ​എ​ക്കെ​തി​രേ സി​പി​എം കോ​ട​ഞ്ചേ​രി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ര്‍​ന്നു ന​ട​ന്ന യോ​ഗം വി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ജി ആ​ന്‍റ​ണി, കെ.​എം. ജോ​സ​ഫ് എന്നിവർ പ്രസംഗിച്ചു.