മു​ഖ്യ​മ​ന്ത്രി രാ​ജി​: യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഇ​ന്ന്
Saturday, September 28, 2024 5:28 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഭ​ര​ണം പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് വൈ​കീ​ട്ട് നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തും.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ബാ​ല​നാ​രാ​യ​ണ​ന്‍, ക​ണ്‍​വീ​ന​ര്‍ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.