പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് നടത്തി
Sunday, September 29, 2024 7:10 AM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട്ട് ത​ർ​ക്ക​ത്തി​നി​ടെ കു​ട്ടി​യു​ടെ സ്ത്രീ കളേയും എട്ടുവയസുകാര നെയും മർദിച്ച സംഭവ ത്തിൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി നി​യ​മ​വും ബാ​ലാ​വ​കാ​ശ നി​യ​മ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി മോ​ർ​ച്ച അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ര്യ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.​ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി മു​ള​യ​റ ര​തീ​ഷ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​


എ​സ്‌സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ട്ട​ത്ത​റ പ്ര​ശാ​ന്ത് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.​ ബി ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വെ​ള്ള​നാ​ട് അ​നി​ൽ, പു​ളി​മൂ​ട് സു​നി​ൽ, എ​സ്ടി മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് സ​ര​സ്വ​തി, റെ​ജി, നി​ഷാ​ന്ത് വ​ഴ​യി​ല, പു​ഞ്ച​ക്ക​രി ര​തീ​ഷ്, പാ​റ​യി​ൽ മോ​ഹ​ന​ൻ, ജി​ജി​മോ​ൻ, വ​ർ​ക്ക​ല ശ്രീ​നി, മു​ള​യ​റ ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.