കാക്കനാട് : പടമുകൾ സെന്റ് നിക്കോളാസ് ഡി ഫ്ളൂ പള്ളിയിൽ തിരുനാളിന് കൊടിയേറ്റി. നാളെയാണ് പെരുന്നാൾ. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഫാ. ആന്റണി റാഫേൽ കോമനഞ്ചാർത്ത്,
ചാപ്ലിൻ ലൂർദ് ഹോസ്പിറ്റൽ, ഇടവക വികാരി റവ. ആന്റണി മുള്ളൂർ, ഫാ. നെൽസൺ, ഫാ. സ്മിജോ ജോർജ്, പ്രസുദേന്തിഏലിയാസ് തോമസ് വിളനാശേരി, ടോണി നിർമൽ കോഴിപ്പറമ്പിൽ, ബിജു മുരിക്കൻ എന്നിവർ സമീപം.