പു​സ്ത​ക​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ്; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Saturday, September 28, 2024 3:41 AM IST
കൊ​ച്ചി: അ​ഖി​ല്‍.​പി. ധ​ര്‍​മ​ജ​ന്‍റെ "റാം c/o ​ആ​ന​ന്ദി' എ​ന്ന നോ​വ​ലി​ന്‍റെ വ്യാ​ജ​പ​തി​പ്പ് സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് ബു​ക്ക് സ്റ്റാ​ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഡി​സി ബു​ക്‌​സാ​ണ് പ​രാ​തി ല്‍​കി​യ​ത്. ക​ഴി​ഞ്ഞ 23 നാ​യി​രു​ന്നു സം​ഭ​വം. സെ​ക്ക​ന്‍​ഡ് സെ​യി​ല്‍ ന​ട​ക്കു​ന്ന ക​ട​യി​ല്‍ പ​ക​ര്‍​പ്പ​വ​കാ​ശ നി​യ​മം ലം​ഘി​ച്ച് പു​സ്ത​ക​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് വി​റ്റ​ത് ക​ണ്ടു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഒ​മ്പ​തു ബു​ക്കു​ക​ളാ​ണ് അ​വി​ടെ നി​ന്നു ല​ഭി​ച്ച​ത്.