കൊച്ചി: കമ്പനി സെക്രട്ടറി വര്‍ഗീസ് പൗലോസ് (പി.വി. പൗലോസ്) രചിച്ച 'സുവിശേഷ സാരം' എന്ന പുസ്തകത്തിന്റെ പ്രകാശനം പൂണിത്തുറയിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി ജോസി കട്ടിക്കാട് പ്രകാശനം നിര്‍വഹിച്ചു.
ഫാ. സഖറിയാസ് ഓണേരില്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. സിനി ജോയ്സ് മാത്യു, വര്‍ഗീസ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.