35 കി​ലോ​ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍
Saturday, September 28, 2024 3:41 AM IST
കൊ​ച്ചി: 35 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ള്‍, ധ​ന്‍​രാം​പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​സ്താ​ക്കി​ന്‍ ഷേ​ക്ക് (22), രാ​കേ​ഷ് ഷേ​ക്ക് (30), എ​സ്.​കെ. രാ​ജു (25), ഹ​സി​ബു​ള്‍ ഷേ​ക്ക് (22) എ​ന്നി​വ​രെ​യാ​ണ് സി​റ്റി ഡാ​ന്‍​സാ​ഫും എ​ള​മ​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.


ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണി​വ​ര്‍. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ള​മ​ക്ക​ര പെ​രു​മ​ന​ത്താ​ഴം റോ​ഡി​ലു​ള​ള പ്ര​തി​ക​ളു​ടെ വാ​ട​ക വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 35.708 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.