ആലുവ: സിഎസ്ഐ സഭാ ദിനാഘോഷം ആലുവയിലെ കൊച്ചിൻ മഹായിടവക ആസ്ഥാനത്ത് നടന്നു. വൈദിക സെക്രട്ടറി റവ. പ്രെയ്സ് തൈപറമ്പിൽ പതാക ഉയർത്തി.
റവ. ഡോ. മെർവിൻ ഷിനോജ് ബോവസ്, റവ. വർഗീസ് ജോസഫ്, അഡ്വ. പി.കെ. ജോസഫ്, രാജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.