ആലുവ: ബിജെപി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മാൻ കീ ബാത്ത് ശ്രവിക്കാനുമായി രാവിലെ ഒന്പതു മുതൽ 12 വരെ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആലുവ മണ്ഡലത്തിലെ അശോകപുരം 127-ാം ബൂത്തിൽ ചെലവഴിക്കും.