ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു
1513383
Wednesday, February 12, 2025 6:16 AM IST
നെടുമങ്ങാട് : നഗരസഭയും കേരള നോളജ് മിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ജോബ് ഫെയർ നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പി. ഹരികേശൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ ചെയർമാൻ ബി.സതീശൻ ,വിദ്യാഭ്യാസകാര്യ ചെയർപേഴ്സൺ പി. വസന്തകുമാരി. കൗൺസിലർമാരായ പുങ്കുമൂട് അജി, എം. എസ്. ബിനു ഷമീർ, ബിജു, റഫീഖ്,ഷീജ, സിന്ധു കൃഷ്ണകുമാർ, എന്നിവർ പങ്കെടുത്തു .