സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു
1513146
Wednesday, February 12, 2025 12:15 AM IST
കാട്ടാക്കട: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പേയാട് മി്ണ്ണംകോട് സ്കൈലാന്റ് റോഡിൽ പണ്ടാരവിള ജിത്തു ഭവനിൽ രാജേന്ദ്രൻ (60) ആണ് മരിച്ചത്.
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ: രാധിക. മക്കൾ: ഇന്ദ്രജിത്ത്, ഇന്ദ്രലേഖ. മരുമക്കൾ: അഖിൽ, അശ്വതി. ടൈൽ വർക്ക് മേസ്തിരിയാണ്.