വെ​ള്ള​റ​ട: ആ​ന​പ്പാ​റ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ ഇ​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ന​പ്പാ​റ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. മാ​സാ മാ​സം നോ​ട്ടീ​സ് ബോ​ര്‍​ഡു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഡോ​ക്ട​ര്‍ ഇ​ല്ല, മ​രു​ന്നി​ല്ല തു​ട​ങ്ങി​യ സ്ഥി​രം പ​ല്ല​വി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ന​പ്പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ധ​ർ​ണ വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി വ​ട്ട​പ​റ​മ്പ് സു​രേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.