ചാ​വ​ക്കാ​ട്: ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 18 റോ​ഡു​ക​ള്‍​ക്കാ​യി 6.02 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ പു​ളി​ച്ചി​റ​ക്കെ​ട്ട്(45 ല​ക്ഷം), അ​മ്പ​ത്ത് - വ​ത്ത​ന്‍​ബ​സാ​ര്‍(35 ല​ക്ഷം), ഝാ​ന്‍​സി റാ​ണി(16 ല​ക്ഷം), ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഷാ​ര്‍​ജ - ച​മ്മ​ണൂ​ര്‍(45 ല​ക്ഷം), കോ​ട്ട​പ്പ​ടി പ​ള്ളി – പു​ന്ന​ത്തൂ​ര്‍(45 ല​ക്ഷം), മ​ണ്ണാം​കു​ളം – സു​നേ​ന ന​ഗ​ര്‍(45 ല​ക്ഷം), വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ഞൂ​ര്‍ - ച​ക്കി​ത്ത​റ(45 ല​ക്ഷം). ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സ​മാ​ന്ത​ര റോ​ഡ്(45 ല​ക്ഷം), മു​ത്ത​മ്മാ​വ് – കാ​രേ​ക്ക​ട​വ്(25 ല​ക്ഷം). ഏ​ങ്ങ​ണ്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി.​കെ. വേ​ലു​കു​ട്ടി മാ​സ്റ്റ​ര്‍(22 ല​ക്ഷം), ആ​ര്‍.​കെ.​റോ​ഡ്(36 ല​ക്ഷം), തീ​ര​ദേ​ശ റോ​ഡ്(45 ല​ക്ഷം). പു​ന്ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പി​ലാ​ക്കാ​ട്ട​യി​ല്‍ പ​ള്ളി(35 ല​ക്ഷം), പു​ന്ന​യൂ​ര്‍​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യ റോ​ഡ്(23.5​ല​ക്ഷം), പി.​കെ.​സി. റോ​ഡ്(30 ല​ക്ഷം), ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ല്‍ റോ​ഡ്(35 ല​ക്ഷം), എ.​പി.​ജെ. അ​ബ്ദു​ള്‍​ക​ലാം റോ​ഡ്(15 ല​ക്ഷം), പൂ​ക്കോ​യ ത​ങ്ങ​ള്‍ റോ​ഡ് (15 ല​ക്ഷം) എ​ന്നി​വ​യ്ക്കാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.