നാലുപേര്‍ അറസ്റ്റില്‍
1497449
Wednesday, January 22, 2025 7:29 AM IST
കൊടകര: ടൗണ്‍ അമ്പ് ആഘോ ഷത്തിനിടയിലുണ്ടായ അക്രമസംഭവവുമായി ബന്ധ പ്പെട്ട് നാലുപേരെ കൊടകര പോലീസ് അറസ്റ്റു ചെയ്തു.
കൊടകര കാവുംതറ സ്വദേശി കിരണിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് കൊടകര കൊപ്രക്കളം സ്വദേശികളായ പ്രണവ്(27), നിവേദ്(24), ആനത്തടം സ്വദേശികളായ ജിഷ്ണു(27), ജോസഫ് (25) എന്നിവരെ അറസ്റ്റുചെയ്തത്.