ഗു​രു​വാ​യൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക ദി​നാ​ഘോ​ഷം പാ​ല​യൂ​ർ ഫൊ​റോ​ന വി​ശ്വാ​സ പ​രി​ശീ​ല​ന ഡയറക്ടർ ഫാ.​ ഡെ​ന്നിസ് മാ​റോ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​പ്രി​ന്‍റോ കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​നി​ധി​യോ​ഗം സെ​ക്ര​ട്ടി ജെ​റോ​മി ജോ​സ്‌, വി​ശ്വാ​സ​പ​രി​ശീ​ല​നം സെ​ക്ര​ട്ട​റി ടി. ​സി. ജോ​ർ​ജ്, കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്രസ​മി​തി സെ​ക്ര​ട്ട​റി ജോ​ഷി​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​ന്ന കു​രു​തു​കു​ള​ങ്ങ​ര, സി.​എ. ജോ​ഷി, ജി​ഷോ എ​സ്‌. പു​ത്തു​ർ, പി. ​ഐ. ലാ​സ​ർ, എ​ൻ. കെ. ​ലോ​റ​ൻ​സ്‌, ബാ​ബു ആ​ന്‍റണി ചി​രി​യ​ങ്ക​ണ്ട​ത്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.