സ്കൂൾ വാർഷികം ആഘോഷിച്ചു
1495163
Tuesday, January 14, 2025 6:34 AM IST
തിരുവനന്തപുരം: വഴുതക്കാട് കാർമൽ ഹയര്‍സെക്കൻഡറി സ്കൂളിലെ വാര്‍ഷികാഘോഷം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, വാര്‍ഡ് കൗൺസിലർ ഷീജ മധു, സ്കൂള്‍ ലോക്കൽ മാനേജര്‍ റവ. സിസ്റ്റര്‍ ആരാധന,
ഡയറക്ടര്‍ റവ. സിസ്റ്റര്‍ റെനീറ്റ, പ്രിന്‍സിപ്പൽ എം. അഞ്ജന, വൈസ് പ്രിന്‍സിപ്പൽ ജോളി ജോര്‍ജ്, അക്കാഡമിക് കോ-ഓർഡിനേറ്റര്‍ ജോണികുട്ടി ജെയിംസ്, സ്കൂള്‍ ലീഡര്‍ എസ്. സ്നേഹ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.