നി​ല​മാ​മൂ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. ത്രേ​സ്യാ​പു​രം നെ​ടി​യ​വി​ള വീ​ട്ടി​ൽ സി.​വി​ജ​യ​ൻ(47)​ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 5.30ന് ​സ്വ​ന്ത​മാ​യു​ള്ള റ​ബ​ർ വെ​ട്ട് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​ന​ത്തെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റാ​ണി​യാ​ണ് വി​ജ​യ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: വി​ദ്യ, വി​ശാ​ഖ്, വി​ധു. മ​രു​മ​ക​ൻ: സു​ജി​ൻ.