ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​ പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​യ മാ​പ്രാ​ണം ന​ന്തി​ക്ക​ര റോ​ഡ് നി​ര്‍​മാ​ണം ന​വം​ബ​ര്‍ 30ന​കം പൂ​ര്‍​ത്തി​യാ​ക്കി തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റി​ങ്ങി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തി​ന് കെ​എ​സ്ടി​പി​ക്ക് കൈ​മാ​റു​മെ​ന്ന് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​പാ​ത​യി​ല്‍ മാ​പ്രാ​ണം ക​രു​വ​ന്നൂ​ര്‍ ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തി​നാ​യി മാ​പ്രാ​ണം​ന​ന്തി​ക്ക​ര റോ​ഡി​ന്‍റെ ബി​എം​ബി​സി പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി​ക്കാ​ലു​ക​ള്‍ നീ​ക്കി​സ്ഥാ​പി​ച്ചു.

നേ​ര​ത്തേ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡു നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും വൈ​ദ്യു​തി​ക്കാ​ലു​ക​ള്‍ നീ​ക്കാ​ന്‍ വൈ​കി​യ​തി​നാ​ല്‍ പ​ണി നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ന​വം​ബ​ര്‍ പ​തി​നൊ​ന്നോ​ടെ ആ​രം​ഭി​ച്ച് 30 ഓ​ടെ പൂ​ര്‍​ണ​മാ​യും ബി​എം​ബി​സി ടാ​റി​ട​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ബാ​ര്‍​ഡ് ട്രാ​ഞ്ചേ 28 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 15.30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്.

2023 ജൂ​ലാ​യ് അ​വ​സാ​ന​ത്തി​ലാ​ണ് റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സം​സ്ഥാ​ന​പാ​ത​യി​ല്‍ മാ​പ്രാ​ണം സെ​ന്‍റ​റി​ല്‍​നി​ന്നാ​രം​ഭി​ച്ച് പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്ന് ന​ന്തി​ക്ക​ര ദേ​ശീ​യ​പാ​ത 544ല്‍ ​അ​വ​സാ​നി​ക്കു​ന്ന റോ​ഡി​ന് 8.45 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്.
നി​ല​വി​ല്‍ 5.50 മീ​റ്റ​ര്‍ വീ​തി​യു​ള്ള ഈ ​റോ​ഡി​നെ ഏ​ഴു​മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്.

ഇ​ന്നു മു​ത​ല്‍
ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ കോ​ണ്‍​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി മാ​പ്രാ​ണം ജം​ഗ്ഷ​ന്‍മു​ത​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡു​വ​രെ റോ​ഡ് പൊ​ളി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ഇ​ന്നു ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കെ​എ​സ്ടി​പി അ​റി​യി​ച്ചു.

മാ​പ്രാ​ണം ജം​ഗ്ഷ​ന്‍ മു​ത​ല്‍ റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൊ​ളി​ക്കു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കും മാ​പ്രാ​ണം ന​ന്തി​ക്ക​ര വ​ഴി പു​തു​ക്കാ​ട് ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന ബ​സു​ക​ളും വാ​ഹ​ന​ങ്ങ​ളും സി​വി​ല്‍ സ്റ്റേ​ഷ​ന്‍, പൊ​റ​ത്തി​ശേ​രി വ​ഴി ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലെ​ത്തി തി​രി​ഞ്ഞു​പോ​ക​ണം.

തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും പു​തു​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​കൂ​ടി പോ​കേ​ണ്ട​താ​ണെ​ന്നും കെ​എ​സ്ടി​പി അ​റി​യി​ച്ചു.