പൂ​മം​ഗ​ലം: പൂ​മം​ഗ​ലം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി പി. ​ഗോ​പി​നാ​ഥ്, വൈ​സ് പ്ര​ സി​ഡ​ന്‍റാ​യി കെ.​വി. സ​തീ​ശ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

ഒ.​പി. ജോ​സ​ഫ്, ഇ.​വി. സു​ബ്ര​ഹ്മ​ണ്യ​ന്‍, സി. ​സു​രേ​ഷ്, റ​സ്റ്റി​ന്‍ റാ​ഫേ​ല്‍, ഫെ​മി​ന റാ​ല്‍​ഫി, കെ.​ആ​ര്‍. ഷീ​ജു, ദി​നേ​ഷ് കു​മാ​ര്‍, അ​ഖി​ല്‍ ബാ​ബു, എം.​എ​സ്. വൈ​ഷ്ണ​വി എ​ന്നി​വ​രാ​ണ് മ​റ്റു ഡ​യ​റ​ക്ട​ര്‍​മാ​ര്‍. 11 അം​ഗ എ​ല്‍​ ഡി​എ​ഫ് പാ​ന​ല്‍ എ​തി​രി​ല്ലാ​തെ​ യാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​മ്പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​നു​മോ​ദ​ന​യോ​ഗം കെ.​സി. പ്രേ​മ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ് തു. കെ.​സി. ജി​ന​രാ​ജ​ദാ​സ​ന്‍, കെ.​സി. ബി​ജു, വി​ന്‍​സെ​ന്‍റ്് ഊ​ക്ക​ന്‍, ഡോ. ​മാ​ത്യു പോ​ള്‍ ഊ​ക്ക​ന്‍, ക​വി​ത സു​രേ​ഷ്, സി.​പി. ജ​യ​പ്ര​കാ​ശ്, എ.​വി. ഗോ​കു​ല്‍​ദാ​സ്, പി.​ഡി. ജ​യ​രാ​ജ്, പി. ​ഗോ​പി​നാ​ഥ്, വ​ത്സ​ല ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്രസം​ഗിച്ചു.