ക​​​ണ്ണൂ​​​ര്‍:​​​ എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തി​​​ന് കാ​​​ര​​​ണ​​​ക്കാ​​​രി​​​യാ​​​യ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ​​​ക്കെ​​​തിരേ കൊ​​​ല​​​ക്കുറ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ ഇ​​ന്ന് ബി​​ജെ​​പി ഹ​​ർ​​ത്താ​​ൽ ആ​​ച​​രി​​ക്കും.


രാ​​​വി​​​ലെ ആ​​​റു​​​മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​യാ​​ണ് ഹ​​​ര്‍​ത്താ​​​ല്‍. അ​​​വ​​​ശ്യ സ​​​ര്‍​വീ​​​സു​​​ക​​​ളെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ഹോ​​​ട്ട​​​ലു​​​ക​​​ളെ​​​യും ഹ​​​ര്‍​ത്താ​​​ലി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.