ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം കെ. ​​​ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​രു​​​ൺ കെ. ​​​വി​​​ജ​​​യ​​​ൻ റ​​​വ​​​ന്യു മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ന് പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള പ​​​രാ​​​തി​​​യൊ​​​ന്നും ത​​​നി​​​ക്ക് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ള​​​ക്ട​​​ർ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ശേ​​​ഷം വി​​​ശ​​​ദ​ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​പ്പി​​​ക്കും.