തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു ലോ​​​​ജി​​​​സ്റ്റി​​​​ക് പാ​​​​ർ​​​​ക്കു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി പി.​ ​​​രാ​​​​ജീ​​​​വ്.

ക​​​​സ്റ്റം​​​​സ് ക്ലി​​​​യ​​​​റ​​​​ൻ​​​​സ്, ക​​​​ണ്ടെ​​​​യ്ന​​​​ർ ഗ​​​​താ​​​​ഗ​​​​തം, വെ​​​​യ​​​​ർ​​​​ഹൗ​​​​സിം​​​​ഗ്, സ്റ്റോ​​​​റേ​​​​ജ് പാ​​​​ക്കിം​​​​ഗ്, ലേ​​​​ബ​​​​ലിം​​​​ഗ് മു​​​​ത​​​​ലാ​​​​യ ഒ​​​​ട്ട​​​​ന​​​​വ​​​​ധി സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ലോ​​​​ജി​​​​സ്റ്റി​​​​ക് പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ റോ​​​​ഡ് ശൃം​​​​ഖ​​​​ല​​​​യും റെ​​​​യി​​​​ൽ, ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം എ​​​​ന്നി​​​​വ​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും വി​​​​ഴി​​​​ഞ്ഞം, കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​വും ലോ​​​​ജി​​​​സ്റ്റി​​​​ക് മേ​​​​ഖ​​​​ല​​​​യ്ക്ക് അ​​​​നു​​​​കൂ​​​​ല ഘ​​​​ട​​​​ക​​​​മാ​​​​ണ്.

ലോ​​​​ജി​​​​സ്റ്റി​​​​ക് മേ​​​​ഖ​​​​ല​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ നി​​​​ക്ഷേ​​​​പ സാ​​​​ധ്യ​​​​ത​​​​ക​​​​ളും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യു​​​​മാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് പാ​​​​ർ​​​​ക്ക് പോ​​​​ളി​​​​സി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.


ഇ​​​​തു​​​​പ്ര​​​​കാ​​​​രം പ​​​​ത്തേ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യി​​​​ൽ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് പാ​​​​ർ​​​​ക്കു​​​​ക​​​​ളും അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ പ​​​​ത്തേ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യി​​​​ൽ മി​​​​നി ലോ​​​​ജി​​​​സ്റ്റി​​​​ക് പാ​​​​ർ​​​​ക്കു​​​​ക​​​​ളും നി​​​​ർ​​​​മി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ൽ​​​​കും.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി 21, 22 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഗ്ലോ​​​​ബ​​​​ൽ സ​​​​മ്മി​​​​റ്റ് കൊ​​​​ച്ചി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ഇ​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി റൗ​​​​ണ്ട് ടേ​​​​ബി​​​​ളു​​​​ക​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള റോ​​​​ഡ് ഷോ​​​​ക​​​​ളും ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.