തൃ​​​ശൂ​​​ർ: മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ചാ​​​ര​​​മു​​​ള്ള സാ​​​യാ​​​ഹ്ന പ​​​ത്ര​​​മാ​​​യ രാ​​ഷ്‌​​ട്ര​​​ദീ​​​പി​​​ക​​​യു​​​ടെ 32-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ന്‍റ​​​ർ കൊ​​​ളീ​​​ജി​​​യ​​​റ്റ് ഡാ​​​ൻ​​​സ് മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്നു. 31ന് ​​​തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലാ​​​ണ് മ​​​ത്സ​​​രം. 33,333 രൂ​​​പ​​​യും ട്രോ​​​ഫി​​​യു​​​മാ​​​ണ് ജേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​നം.


ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 22,222 രൂ​​​പ​​​യും ട്രോ​​​ഫി​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 11,111 രൂ​​​പ​​​യും ട്രോ​​​ഫി​​​യും ന​​​ൽ​​​കും. അ​​​ഞ്ചു ടീ​​​മു​​​ക​​​ൾ​​​ക്കു 5,000 രൂ​​​പ​​​വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും ല​​​ഭി​​​ക്കും. ഒ​​​രു കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന് ഒ​​​രു ടീ​​​മി​​​നു മാ​​​ത്ര​​​മാ​​​ണു പ്ര​​​വേ​​​ശ​​​നം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8943848383 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.