ചെ​​​റാ​​​യി: മു​​​ന​​​മ്പ​​​ത്ത് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​നാ​​​വ​​​ശ്യ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന അ​​റുനൂറോളം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കി​​​ട​​​പ്പാ​​​ട ഭൂ​​​മി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ത്തി​​​ന് എ​​​സ്എ​​​ൻ​​ഡി​​പി​​യു​​​ടെ പി​​​ന്തു​​​ണ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം എ​​​സ്എ​​​ൻ​​ഡി​​പി വൈ​​​പ്പി​​​ൻ യൂ​​​ണി​​​യ​​​നും മു​​​ന​​​മ്പം ശാ​​​ഖ​​​യും ചെ​​​റാ​​​യി​​​യി​​​ൽ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ റാ​​​ലി​​​യും പ്ര​​​തി​​​ഷേ​​​ധ സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ത്തി.


ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ പ്ര​​​ഖ്യാ​​​പ​​​ന സ​​​മ്മേ​​​ള​​​നം അ​​​ഡ്വ.​ എ.​​​എ​​​ൻ. ​രാ​​​ജ​​​ൻ ബാ​​​ബു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​ ടി.​​​ജി.​ വി​​​ജ​​​യ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. കെ.​​​എ​​​ൻ.​ മു​​​രു​​​ക​​​ൻ, ടി.​​​ബി.​ ജോ​​​ഷി, ഫാ. ​​ആ​​ന്‍റ​​ണി സേ​​​വ്യ​​​ർ, ത​​​റ​​​യി​​​ൽ കെ.​​​പി.​ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സെ​​​ബാ​​​സ്റ്റ്യ​​​ൻ ത​​​റ​​​യി​​​ൽ, വി.​​​വി. ​അ​​​നി​​​ൽ, രാ​​​ധാ​​​ന​​​ന്ദ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു.