കൊ​​​ല്ലം: പൂ​​​ജ അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു​​​ള്ള തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ മം​​​ഗ​​​ളൂരു​​​വി​​​ൽ നി​​​ന്ന് കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ലേ​​​ക്കും കൊ​​​ല്ല​​​ത്തേ​​​യ്ക്കും ര​​​ണ്ട് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. കൊ​​​ച്ചു​​​വേ​​​ളി - മം​​​ഗ​​​ളൂരു സ്പെ​​​ഷ​​​ൽ ( 06157) 14ന് ​​​രാ​​​ത്രി 9.25ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് 15ന് ​​​രാ​​​വി​​​ലെ 9.15ന് ​​​മം​​​ഗ​​​ളൂരു​​​വി​​​ൽ എ​​​ത്തും.

മം​​​ഗ​​​ളൂരു -കൊ​​​ച്ചു​​​വേ​​​ളി സ​​​ർ​​​വീ​​​സ് (06158) മം​​​ഗ​​​ളൂരു​​​വി​​​ൽ നി​​​ന്ന് 15ന് ​​​രാ​​​ത്രി 8.10 ന് ​​​പു​​​റ​​​പ്പെ​​​ട്ട് 16ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും.​​ കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ തി​​​രൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ട്.


മം​​​ഗ​​​ളൂരു -കൊ​​​ല്ലം സ​​​ർ​​​വീ​​​സ് (06047) മം​​​ഗ​​​ളു​​​രു​​​വി​​​ൽ നി​​​ന്ന് 14ന് ​​​രാ​​​ത്രി 11ന് ​​​പു​​​റ​​​പ്പെ​​​ട്ട് 15ന് ​​​രാ​​​വി​​​ലെ 10.20ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും.​​കൊ​​​ല്ലം - മം​​​ഗ​​​ളു​​​രു സ്പെ​​​ഷ​​​ൽ (06048) 15ന് ​​​വൈ​​​കു​​​ന്നേ​​​രം 6.55ന് ​​​കൊ​​​ല്ല​​​ത്ത് നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് 16ന് ​​​രാ​​​വി​​​ലെ 7.30ന് ​​​മം​​​ഗ​​​ളു​​​രു​​​വി​​​ൽ എ​​​ത്തും.

കാ​​​യം​​​കു​​​ളം, മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ, തി​​​രൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, ക​​​ണ്ണൂ​​​ർ, പ​​​യ്യ​​​ന്നൂ​​​ർ, കാ​​​ഞ്ഞ​​​ങ്ങാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.