ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ കിയോസ്ക് സ്ഥാപിക്കും: മന്ത്രി
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ സേവനങ്ങളും ചികിത്സാ നിരക്കും പ്രദര്‍ശിപ്പിക്കാന്‍ കിയോസ്ക് സ്ഥാപിക്കാന്‍ ധാരണയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് ഭേദഗതി ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.