തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025ലെ ​​​പൊ​​​തു അ​​​വ​​​ധി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം. നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​വ​​​ധി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യ്ക്കും മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

ജ​​​നു​​​വ​​​രി ഒ​​​ന്ന്-​​​മ​​​ന്നം ജ​​​യ​​​ന്തി. ഫെ​​​ബ്രു​​​വ​​​രി 26-മ​​​ഹാ​​​ശി​​​വ​​​രാ​​​ത്രി. മാ​​​ർ​​​ച്ച് 31-റം​​​സാ​​​ൻ. എ​​​പ്രി​​​ൽ 14-വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി. എ​​​പ്രി​​​ൽ 17-പെ​​​സ​​​ഹവ്യാ​​​ഴം. ഏ​​​പ്രി​​​ൽ 18-ദു​​​ഃഖവെ​​​ള്ളി. മേയ് ഒ​​​ന്ന്-മേയ് ദി​​​നം. ജൂ​​​ണ്‍ ആ​​​റ്-​​​ബ​​​ക്രീ​​​ദ്. ജൂ​​​ലൈ 24-ക​​​ർ​​​ക്കട​​​കവാ​​​വ്. ഓ​​​ഗ​​​സ്റ്റ് 15-സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം. ഓ​​​ഗ​​​സ്റ്റ് 28-അ​​​യ്യ​​​ങ്കാ​​​ളി ജ​​​യ​​​ന്തി. സെ​​​പ്റ്റം​​​ബ​​​ർ നാ​​​ല്-​​​ഒ​​​ന്നാം ഓ​​​ണം. സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച്-​​​തി​​​രു​​​വോ​​​ണം. സെ​​​പ്റ്റം​​​ബ​​​ർ ആ​​​റ്-​​​മൂ​​​ന്നാം ഓ​​​ണം. ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്-​​​മ​​​ഹാ​​​ന​​​വ​​​മി. ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട്-​​​വി​​​ജ​​​യ​​​ദ​​​ശ​​​മി. ഒ​​​ക്ടോ​​​ബ​​​ർ 20-ദീ​​​പാ​​​വ​​​ലി. ഡി​​​സം​​​ബ​​​ർ 25-ക്രി​​​സ്മ​​​സ്.

പൊ​​​തു അ​​​വ​​​ധിദി​​​വ​​​സ​​​ങ്ങ​​​ളാ​​​യ ര​​​ണ്ടാം ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന മ​​​റ്റ് അ​​​വ​​​ധി​​​ക​​​ൾ:
ജ​​​നു​​​വ​​​രി 26-റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം. ഏ​​​പ്രി​​​ൽ 20-ഈ​​​സ്റ്റ​​​ർ. സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴ്- ശ്രീ​​​നാ​​​രാ​​​യ​​​ണഗു​​​രു ജ​​​യ​​​ന്തി. സെ​​​പ്റ്റം​​​ബ​​​ർ 21- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രുസ​​​മാ​​​ധി.


നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി:

മാ​​​ർ​​​ച്ച് നാ​​​ല്-​​​അ​​​യ്യാ വൈ​​​കു​​​ണ്ഠസ്വാ​​​മി ജ​​​യ​​​ന്തി. ഓ​​​ഗ​​​സ്റ്റ് എ​​​ട്ട്-​​​ആ​​​വ​​​ണി അ​​​വി​​​ട്ടം. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ൻ​​​പ​​​ത്-​​​വി​​​ശ്വ​​​ക​​​ർ​​​മ ജ​​​യ​​​ന്തി

നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് അ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​വ​​​ധി​​​ക​​​ൾ:

ഫെ​​​ബ്രു​​​വ​​​രി 26-മ​​​ഹാ​​​ശി​​​വ​​​രാ​​​ത്രി. മാ​​​ർ​​​ച്ച് 31-റം​​​സാ​​​ൻ. ഏ​​​പ്രി​​​ൽ ഒ​​​ന്ന്-​​​വ​​​ർ​​​ഷാ​​​ന്ത്യ ക​​​ണ​​​ക്കെ​​​ടു​​​പ്പ്. ഏ​​​പ്രി​​​ൽ 14-വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി. ഏ​​​പ്രി​​​ൽ 18-ദു​​​ഃഖ​​​വെ​​​ള്ളി. മേ​​​യ് ഒ​​​ന്ന്-​​​മേ​​​യ് ദി​​​നം. ജൂ​​​ണ്‍ ആ​​​റ്-​​​ബ​​​ക്രീ​​​ദ്. ജൂ​​​ലൈ 24-ക​​​ർ​​​ക്കട​​​കവാ​​​വ്. ഓ​​​ഗ​​​സ്റ്റ് 15-സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം. സെ​​​പ്റ്റം​​​ബ​​​ർ നാ​​​ല്-​​​ഒ​​​ന്നാം ഓ​​​ണം. സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച്-​​​തി​​​രു​​​വോ​​​ണം. ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്-​​​മ​​​ഹാ​​​ന​​​വ​​​മി. ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട്-​​​വി​​​ജ​​​യ​​​ദ​​​ശ​​​മി. ഒ​​​ക്ടോ​​​ബ​​​ർ 20-ദീ​​​പാ​​​വ​​​ലി. ഡി​​​സം​​​ബ​​​ർ 25-ക്രി​​​സ്മ​​​സ്.