റേഷൻകടകൾക്ക് ഇന്ന് അവധി
Friday, October 11, 2024 1:33 AM IST
തിരുവനന്തപുരം: ഇന്നത്തെ പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.